oru chinna confusion എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
oru chinna confusion എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 മേയ് 15, വ്യാഴാഴ്‌ച

ഒരു ചിന്ന കണ്‍ഫ്യൂഷൻ (Short Film Trailer)

ശ്രീ 

ഞങ്ങൾ ഒരു കൂട്ടം സുഹൃത്തുക്കൾ കൂടി ഒരു ഹ്രസ്വ ചലച്ചിത്രം ഉണ്ടാക്കാനുള്ള ഒരു പരിശീലന പ്രയത്നത്തിലാണ്. ആദ്യത്തെ സംരംഭം. അതിന്റെ trailer 2014 ഏപ്രിൽ 26 ന് നമ്മൾ പുറത്തിറക്കി. അത് മുഴുമിക്കാനുള്ള ശ്രമം തുടരുന്നു.

കഥ: പ്രസാദ് നായർ
തിരക്കഥ, സംവിധാനം, നിർമ്മാണം: സാജു കുമാർ
ക്യാമറ, ചിത്രസംയോജനം : സുരേഷ് നായർ
പാട്ട്, സഹായങ്ങൾ : വേണുഗോപാലൻ കോക്കോടൻ

അഭിനേതാക്കൾ
അമ്മാവൻ: പ്രബീഷ് പിള്ള
കൃഷ്ണൻ നായർ : സാജു കുമാർ
സരോജിനി : ജിഷ രവീന്ദ്രൻ
രമേശൻ : രതീഷ്‌ നായർ
കുട്ടൻ : ജിനേഷ് കുമാർ
വേലക്കാരി : ദിലീന പിള്ള



മുകളിലുള്ള ചലച്ചിത്രം പ്രവർത്തിക്കുന്നില്ലെങ്കിൽ നേരിട്ട് യുട്യൂബിൽ കാണുക