2015 ലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി, പരിപാടികളുടെ ഇടവേളകളിൽ കാണികളെ കാണിക്കുന്നതിന് 'ക്രിസ്തുമസ് നുറുങ്ങുകൾ' എന്ന പേരിൽ ഹാസ്യാത്മകമായി രണ്ട് മൂന്ന് ഹ്രസ്വചിത്രങ്ങൾ ഒരുക്കാൻ ഭാരവാഹികൾ തീരുമാനിച്ചു. ഭാരവാഹികളുടെ അഭ്യർത്ഥനയെ ഒരു പരീക്ഷണാടിസ്ഥാനത്തിൽ ഏറ്റെടുത്തുകൊണ്ട്, പ്രസാദ് നായരുടെ ഹ്രസ്വ-നർമ്മ-തിരക്കഥകളെ; സാജു കുമാറിന്റെ സംവിധാനത്തിൽ, വിജിൽ ബോസിന്റെ ക്യാമറയിലൂടെ എട്ട് മണിക്കൂർ നേരത്തെ ചടുലമായ പ്രവർത്തനം കൊണ്ട് ഞങ്ങളുടെ ഒരു കൂട്ടായ്മ ഒപ്പിയെടുത്തതാണ് ഈ ചലച്ചിത്രോല്പന്നം !
അഭിനയിച്ചവർ
സീനിയേഴ്സ്: ശ്രീ. ബോസ് വർഗ്ഗീസ്, സ്ത്രീശബ്ദം: ശ്രീമതി. ജിഷ രവീന്ദ്രൻ.
ക്ലസ്സ്മേറ്റ്സ്: ശ്രീമതി. പ്രിയാ നായർ, ശ്രീ. പ്രബീഷ് പിള്ള
സേവിംഗ്സ്: ശ്രീ. സുരേഷ് പി എം, ശ്രീ. സുജിത് കുമാർ, പിന്നെ ഞാനും :)
ഇതിന് സർവ്വവിധ സഹായങ്ങളും ചെയ്തു തന്ന ശ്രീ ബിന്നി ചെറിയാനോടും 2015 ലെ കെ സി എസ് പ്രസിഡന്റ് ശ്രീ ജിനേഷ് കുമാറിന്റെ സംഘത്തിനോടും ഞങ്ങളുടെ കടപ്പാട് അറിയിച്ചു കൊള്ളുന്നു.
പോരായ്മകളോട് നിരന്തരം പോരാടാൻ നിങ്ങളുടെ അഭിപ്രായങ്ങൾഞങ്ങളെ സഹായിക്കുന്നതായിരിക്കും.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ