tag:blogger.com,1999:blog-7042479305846113150.post2581554577083425769..comments2024-02-18T11:37:41.063-05:00Comments on നാരായം नारायं naaraayam: സുപ്രീം കോടതിയോട് ഒരപേക്ഷNaaraayamhttp://www.blogger.com/profile/10538957110430735601noreply@blogger.comBlogger1125tag:blogger.com,1999:blog-7042479305846113150.post-89483999576674575022018-10-01T08:05:39.120-04:002018-10-01T08:05:39.120-04:00Facebook Comments 1:
Prabish Pillai: എന്തായാലും ഒ...Facebook Comments 1:

Prabish Pillai: എന്തായാലും ഒരുപാടു ചർച്ചിക്കാൻ ഒരുവിഷയം ആയി 😆. പഴം ഏറി തുടരാൻ അഭ്യർഥിക്കുക... ജീവൻ നിലനിർത്തണമല്ലോ...
Venugopalan M Kokkodan: 😊 അതെ, ജീവനും ജീവിതവും തന്നെയാണ് ഇവിടത്തെ യഥാർത്ഥ പ്രശ്നം.

Saju Kumar: "... യുക്തിരഹിതരായ മനുഷ്യർക്കും ദൈവത്തിനും മൃഗങ്ങൾക്കും തീർക്കാൻ പറ്റാത്ത യുക്തിരഹിതമായ പ്രശ്നങ്ങൾ തീർക്കാൻ സുപ്രീം കോടതിക്ക് മാത്രമേ ആവുള്ളൂ എന്ന ഉത്തമ വിശ്വാസം എനിക്കുണ്ട്. "സുപ്രീം കോടതി നല്ലമൂഡിലാണ് , ഉടനെ ഒരു PIL കൊടുക്ക് ഇപ്പം ശെരിയാക്കിത്തരും, കാരണം വാദിയും പ്രതിയും ഒരാളാകുമ്പോൾ തീർപ്പ് ഉടനെ കൽപിച്ച് കിട്ടും .
Venugopalan M Kokkodan: ഉഴവുകാള കർഷകനെ കുത്താനോടുന്നു... കാളയെ കടിക്കാൻ കാട്ടിലെ പുലിയോടുന്നു... പുലിക്ക് പിന്നാലെ വേദമോതിക്കൊണ്ട് പൂജാരിയോടുന്നു.... പൂജാരിയെ സ്വർഗ്ഗത്തിലേറ്റാൻ ദൈവമോടുന്നു... ദൈവത്തിനെ കൂട്ടിലടക്കാൻ മതങ്ങളോടുന്നു... ഈ ഓട്ടത്തിനിടക്കാണ് ഞാനാ ബോർഡിന് പിന്നിൽ കുടുങ്ങിപ്പോയത്.... പടച്ചോനാണേ... ഞാൻ പലതരം വികാരങ്ങൾ കൊണ്ട്, മനസ്സിൽ സ്ഥലവ്യത്യാസമില്ലാതെ, കാർക്കിച്ച് തുപ്പുകയാണ്... അരിശം തീർക്കാൻ... നാട്ടുകാർക്കും കോടതിക്കും വേറൊരു പണിയുമില്ലേ??
Saju Kumar: വിഷമികേണ്ടാ, പുലിക്ക് കാളയുടെ അത്രെയും സാമർത്യം ഇല്ല, അതുകൊണ്ട് പൂജാരിക്ക് ഒടെണ്ടി വരില്ലാNaaraayamhttps://www.blogger.com/profile/10538957110430735601noreply@blogger.com